Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ കത്ത്​: ജില്ലതല വിജയികൾ

text_fields
bookmark_border
കണ്ണൂർ: ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ സന്ദേശത്തിന് മറുപടി കത്തെഴുതിയവരിൽ ജില്ലതല വിജയികളെ പ്രഖ്യാപിച്ചു. എൽ.പി വിഭാഗം: ഹൃത്വിക് ഹരി- (ഗവ.എൽ.പി.എസ്, വെള്ളൂർ), ആര്യ എ.വി -(ബി.ഇ.എം.എൽ.പി.എസ്, പയ്യന്നൂർ), എ.പി. രുക്മ (ഗവ. വെൽഫെയർ എൽ.പി, പാപ്പിനിശ്ശേരി), ദിയ ദിനചന്ദ്രൻ- (ഗവ. യു.പി.എസ്, പായം), ഇ.പി-. നന്ദന (ഒടുങ്ങോട് അച്യുതവിലാസം എൽ.പി.എസ്), കെ.കെ. അസ്മിറ (കല്ലിങ്കൂൽ എം.എൽ.പി.എസ്). യു.പി വിഭാഗം: നേഹ- (തൃച്ചംബരം യു.പി.എസ്), കെ-. തീർഥമോൾ (പെരളം യു.പി.എസ്), എൻ.എസ്-. അതുല്യ (അമ്പായത്തോട് എ.യു.പി.എസ്), രാഗുപ്രിയ- (ചെണ്ടയാട് യു.പി.എസ്), വി. പ്രഫുൽ നന്ദ് ( മാവിലായി യു.പി.എസ്), കെ.പി. േശ്രയ- (ആർ.ജി.എച്ച്.എസ്.എസ്, കല്യാശ്ശേരി). ഹൈസ്കൂൾ വിഭാഗം: എസ്. അമൽ കിഷോർ- (ഗവ. എച്ച്.എസ്.എസ്, പാട്യം), കെ.കെ.- സൂര്യനന്ദ (പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ), ഗീതാഞ്ജലി മനോഹർ- (കരിയാട് നമ്പ്യാർസ് എച്ച്.എസ്.എസ്), ഈവ മരിയ- (സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്), കെ. ആദിത്യ (മേരിലാൻഡ് എച്ച്.എസ്, മടമ്പം). ജൂലൈ 29ന് രാവിലെ 9.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭാസംഗമത്തിൽ സാഹിത്യകാരൻ എം .മുകുന്ദൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story