Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.​െഎ ധർണ

സി.പി.​െഎ ധർണ

text_fields
bookmark_border
കണ്ണൂര്‍: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയപ്രക്ഷോഭത്തി​െൻറ ഭാഗമായി പ്രവർത്തകർ ആര്‍.എസ് പോസ്റ്റ് ഒാഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി. മുരളി, സി.പി. സന്തോഷ്‌കുമാര്‍, എ. പ്രദീപന്‍, കെ.വി. ബാബു, സി. രവീന്ദ്രന്‍, കെ.ടി. ജോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story