Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോട്ട് മറിഞ്ഞ്...

ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക്​ പരിക്ക്

text_fields
bookmark_border
കണ്ണൂർ: പയ്യാമ്പലത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. അഴീക്കോട് നീർക്കടവ് സ്വദേശി ശ്രീനിവാസനാണ് (53) പരിക്കേറ്റത്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെയാണ് സംഭവം. മീൻപിടിക്കാനായി ചെറിയ ബോട്ടിൽ തനിച്ചുപോവുന്നതിനിടെ ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെടുകയായിരുന്നു. ഈ സമയം കടലിൽ പേട്രാളിങ് നടത്തുകയായിരുന്ന തീരദേശസംരക്ഷണ സേനയാണ് ശ്രീനിവാസനെ കരക്കെത്തിച്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story