Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:29 AM GMT Updated On
date_range 2017-07-26T15:59:59+05:30ജില്ല ചെസ് അസോ. ഭാരവാഹികൾ
text_fieldsപയ്യന്നൂർ: കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ പ്രസിഡൻറായി ഗംഗാധരൻ മേലേടത്തിനെയും സെക്രട്ടറിയായി വി.വി. ബാലറാമിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എ.വി. മുസ്തഫ, സി.വി.കെ. ബാലകൃഷ്ണൻ (വൈസ് പ്രസിഡൻറുമാർ), പി.കെ. രതീഷ്, പി. കരുണൻ (ജോ. സെക്രട്ടറിമാർ), എ. ഗോവിന്ദൻ (ട്രഷ). ബി. മോഹനനെ ജില്ല സ്പോർട്സ് കൗൺസിൽ അംഗമായും വി.എൻ. വിശ്വനാഥിനെ സംസ്ഥാന പ്രതിനിധിയായും തെരഞ്ഞെടുത്തു.
Next Story