Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലക്​ടറേറ്റ്​ മാർച്ച്​

കലക്​ടറേറ്റ്​ മാർച്ച്​

text_fields
bookmark_border
കണ്ണൂര്‍: നാഷനല്‍ ലേബര്‍ പാര്‍ട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരമ്പരാഗത തൊഴിലാളികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തുക, അസംഘടിത മേഖലയിലെ തൊഴില്‍പ്രതിസന്ധി പരിഹരിക്കുക, മിനിമം കൂലി ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. വാര്‍ത്താസമ്മേളനത്തില്‍ പവിത്രന്‍ ഗുരുക്കളോട്ട്, കെ.ആർ. സുനില്‍കുമാര്‍, രാജന്‍ കണിയാരത്ത്, എം.ടി. വേലായുധൻ, പി. ശശിധരന്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story