Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ്​ ജീവനക്കാർ...

ബസ്​ ജീവനക്കാർ അറസ്​റ്റിൽ

text_fields
bookmark_border
കണ്ണൂർ: നടുറോഡിൽ തമ്മിൽതല്ലിയ ബസ് ജീവനക്കാർ അറസ്റ്റിൽ. സമയതർക്കത്തെ തുടർന്ന് തമ്മിലടിച്ച സ്വകാര്യബസ് ഡ്രൈവർമാരായ കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ കെ.പി. സുജിത്ത് (33), ചാവശ്ശേരിയിലെ എം.പി. പ്രണവ് (28) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ്ചെയ്തത്. താവക്കര പുതിയബസ്സ്റ്റാൻഡിനടുത്താണ് ഇരുവരും നടുറോഡിൽ തല്ലിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story