Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേതൃത്വപരിശീലന ക്ലാസ്​

നേതൃത്വപരിശീലന ക്ലാസ്​

text_fields
bookmark_border
തലശ്ശേരി: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.എസ്.ഡബ്ല്യു.എ) തലശ്ശേരി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വ്യക്തിത്വവികസന - നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് വി.എസ്. സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.െഎ സോണൽ ട്രെയിനർ ടി.പി. പ്രമോദ് ക്ലാസ് നയിച്ചു. സംസ്ഥാന ട്രഷറർ വി.വി. പ്രസന്നൻ, ജില്ല സെക്രട്ടറി എൻ.കെ. ശശിധരൻ, ജില്ല വൈസ് പ്രസിഡൻറ് ജി.വി. നിർമൽ, ബൈജു പുതുക്കുടി, എം. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story