Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:06 AM GMT Updated On
date_range 2017-07-22T14:36:25+05:30പോത്തുകളെ കടത്തിയവരെ ആക്രമിച്ചു
text_fieldsമംഗളൂരു: പോത്തുകളെ കടത്തിയ വാഹനം തടഞ്ഞ് ആക്രമിച്ചതായി പരാതി. കാര്‍ക്കള ബെല്‍മാന്‍ ജാരിഗെ കട്ടയില്‍ രാജേഷ് മെന്‍ഡോന്‍ക, സദു പൂജാരി എന്നിവരാണ് ആക്രമണത്തിനിരയായത്. ആക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കാര്‍ക്കള പൊലീസ് പറഞ്ഞു.
Next Story