Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസേവനപദ്ധതിക്ക്​...

സേവനപദ്ധതിക്ക്​ തുടക്കമായി

text_fields
bookmark_border
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഹൽഖയുടെ ഇൗവർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ നിര്‍വഹിച്ചു. ഹൽഖ നാസിം വി.എൻ. ഹാരിസ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 52 പേര്‍ക്കുള്ള മാസപെൻഷൻ പദ്ധതി ഗ്രാമപഞ്ചായത്ത് അംഗം പ്രമീള യു.പി. സിദ്ദീഖ് മാസ്റ്ററിൽനിന്ന് ഏറ്റുവാങ്ങി. ഈവർഷം 150 വിദ്യാർഥികൾക്ക് സ്കൂൾകിറ്റും 110 കുടുംബങ്ങൾക്ക് റമദാൻകിറ്റും വിതരണംചെയ്തിരുന്നു. എട്ട്, ഒമ്പത്, 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കുള്ള സൗജന്യ ട്യൂഷൻക്ലാസ് ഈമാസം 26ന് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story