Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എം.കെ. റഷീദി​െൻറ...

കെ.എം.കെ. റഷീദി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
ഉദുമ: കെ.എം.കെ. റഷീദി​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. കളനാട് ജുമാമസ്ജിദ് പരിസരത്ത് ചേർന്ന അനുശോചനയോഗത്തിൽ ഐ.എൻ.എൽ ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. ബഷീർ പാക്യാര അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസിഡൻറ് മൊയ്തു ഹദ്ദാദ് അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്, സെക്രേട്ടറിയറ്റ് മെംബർ മൊയ്തീൻകുഞ്ഞി കളനാട്, ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, മുസ്ലിം ലീഗ് നേതാവ് കെ.എം. അബ്ദുൽ ഖാദർ, ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല ഹൈദ്രോസ്, കളനാട് യു.എ.ഇ ജമാഅത്ത് പ്രസിഡണ്ട് കെ.പി അബ്ബാസ്, സെക്രട്ടറി മുജീബ് കളനാട്, എൻ.എൽ. യു ജില്ലാ പ്രസിഡൻറ് സി.എം.എ. ജലീൽ, എ.എം. അബ്ദുറഹ്മാൻ അയ്യകോൽ, ഹൈദ്രോസ് ജമാഅത്ത് സ്കൂൾ പി.ടി.എ പ്രസിഡൻറ് മൗലവി റഹ്മാൻ, മാമു ബേക്കൽ, സാലി ബേക്കൽ, കാരുണ്യം കളനാട് ചെയർമാൻ ഹക്കീം ഹാജി, നാഷനൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറി അബൂബക്കർ പൂച്ചക്കാട്, എൻ.എൽ.യു ജില്ല പ്രസിഡൻറ് ഹനീഫ് കടപ്പുറം, പഞ്ചായത്ത് ഐ.എൻ.എൽ പ്രസിഡൻറ് ശാഫി മേൽപറമ്പ്, കളനാട് ശാഖ ഐ.എൻ.എൽ പ്രസിഡൻറ് ദേളി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ചെമനാട് പഞ്ചായത്ത് വാർഡ് മെംബർ അബ്ദുറഹ്മാൻ കളനാട് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story