Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുൻ നഗരസഭ വൈസ്​...

മുൻ നഗരസഭ വൈസ്​ ചെയർമാൻ പി.ടി. പവിത്രൻ

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാനും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറുമായിരുന്ന താവക്കര വനജ നിവാസില്‍ ------പി.ടി. പവിത്രന്‍--------- (83) നിര്യാതനായി. നഗരസഭ ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിച്ച --------പി.വി. പവിത്രന്‍--------- കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, സേവാദള്‍ വളൻറിയര്‍, ലേബര്‍ വ്യൂ മാസിക പത്രാധിപര്‍, ട്രേഡ് യൂനിയന്‍ നേതാവ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പി. വനജ, മക്കൾ: പ്രമോദ് (ബിസിനസ്), സുദേവ് (ഗള്‍ഫ്). മരുമക്കള്‍: സൗദ, മേഘ. സഹോദരങ്ങള്‍: സുനീതി, ജയശ്രീ, പരേതരായ ശ്രീനിവാസന്‍, വത്സലന്‍, പ്രവീണ്‍. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story