Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് ബൂത്ത്...

കോൺഗ്രസ് ബൂത്ത് സമ്മേളനം

text_fields
bookmark_border
പാപ്പിനിശ്ശേരി: കല്യാശ്ശേരിയിൽ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് പി.വി. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, കാപ്പാടൻ ശശിധരൻ, കൂനത്തറ മോഹനൻ, ടി.വി. സുരേഷ്, പി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ ടി.വി. നാരായണൻ, കെ.ഐ.വി. നാരായണൻ, പി.കെ. ഗംഗാധരൻ, കെ. കൃഷ്ണൻ, കെ. ഗോപി എന്നിവരെ ആദരിച്ചു. ബൂത്ത് തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയവരേയും മികച്ച കർഷകനായി െതരഞ്ഞെടുത്ത ഇ. ഗിരീഷിനെയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story