Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപച്ചക്കറിവിത്ത് വിതരണം

പച്ചക്കറിവിത്ത് വിതരണം

text_fields
bookmark_border
കണ്ണപുരം: 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കണ്ണപുരം പഞ്ചായത്ത് തല പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ നിർവഹിച്ചു. കെ. ഷൈന അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, എൻ.ഒ. പ്രഭാകരൻ, കെ.വി. ബാലൻ മാസ്റ്റർ, എം.വി. ബാലൻ, ടി.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. കൃഷി അസി. ഡയറക്ടർ ജോളി അലക്സ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസര്‍ ബേബി റീന സ്വാഗതവും ടി.ഇ. മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story