Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:01 AM GMT Updated On
date_range 2017-07-21T13:31:29+05:304.200 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsകണ്ണൂർ: 4.200 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി സ്വദേശി വിഷ്ണുവിനെയാണ് (21) ടൗൺ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാണ് വിഷ്ണുവിനെ ടൗൺ എസ്.െഎ ഷാജി പേട്ടരിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story