Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊച്ചിപ്പള്ളി^നാലുവയൽ...

കൊച്ചിപ്പള്ളി^നാലുവയൽ നടപ്പാതയിലെ സ്ലാബ് വീണ്ടും തകർന്നു

text_fields
bookmark_border
കൊച്ചിപ്പള്ളി-നാലുവയൽ നടപ്പാതയിലെ സ്ലാബ് വീണ്ടും തകർന്നു കണ്ണൂർ സിറ്റി: കൊച്ചിപ്പള്ളി-നാലുവയൽ നടപ്പാതയിലെ സ്ലാബ് വീണ്ടും തകർന്നു. രണ്ടുവർഷം മുമ്പ് സ്ലാബ് ഒടിഞ്ഞു ഓവിൽ വീണതിനെ തുടർന്ന് നാട്ടുകാർ രണ്ടു വലിയ സ്ലാബുകളിടുകയായിരുന്നു. നാലുവയൽ, കൊടപ്പറമ്പ്, ആസാദ് റോഡ്, സിറ്റി, താണ യാത്രക്കാർ കൂടുതലും ആശ്രയിക്കുക ഈ സ്ലാബ് റോഡിനെയാണ്. മുമ്പ് രാത്രിയിൽ വഴിയാത്രക്കാര​െൻറ കാൽ ഈ സ്ലാബിൽ കുടുങ്ങിയിരുന്നു. തെരുവുവിളക്കുകൾകൂടി ഇല്ലാത്തതിനാൽ കാൽനടയാത്രക്കാരുടെ കാൽ സ്ലാബിൽ കുടുങ്ങുന്നത് പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story