Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:08 AM GMT Updated On
date_range 2017-07-20T13:38:22+05:30അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsപയ്യന്നൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടികജാതി, വർഗ വിദ്യാർഥികളിൽനിന്ന് സ്വാമി ആനന്ദതീർഥ കാഷ് . അപേക്ഷകൾ മാർക്ക്ലിസ്റ്റിെൻറ പകർപ്പുസഹിതം ആഗസ്റ്റ് 16ന് മുമ്പ് സ്വാമി ആനന്ദതീർഥ ട്രസ്റ്റ്, ശ്രീനാരായണ വിദ്യാലയം, പയ്യന്നൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 04985 204848. ഗ്രേഡ് കാർഡ് പകർപ്പ് സമർപ്പിക്കണം പയ്യന്നൂർ: പയ്യന്നൂർ കോളജിൽ 2017--18 വർഷത്തെ എ.എ, എം.എസ്സി പ്രവേശനത്തിന് അപേക്ഷിച്ചവരിൽ കൺസോളിഡേറ്റ് ഗ്രേഡ് കാർഡ് പകർപ്പ് സമർപ്പിക്കാത്ത വിദ്യാർഥികൾ പ്രസ്തുത കാർഡിെൻറ പകർപ്പ് ജൂലൈ 21ന് വൈകീട്ട് നാലുമണിക്ക് മുമ്പ് കോളജ് ഓഫിസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story