Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 9:07 AM GMT Updated On
date_range 2017-07-19T14:37:26+05:30ലൈബ്രറി സയൻസ് കോഴ്സ്
text_fieldsകണ്ണൂർ: തളിപ്പറമ്പ് കയ്യംതടത്ത് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗവ. അംഗീകൃത ലൈബ്രറി ഇൻഫർമേഷൻ സയൻസ് കോഴ്സിന് സീറ്റൊഴിവുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. എസ്.എസ്.എൽ.സിയാണ് യോഗ്യത. താൽപര്യമുള്ളവർ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0460 2206050. -------------------
Next Story