Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമരപന്തൽ സന്ദർശിച്ചു

സമരപന്തൽ സന്ദർശിച്ചു

text_fields
bookmark_border
പയ്യന്നൂർ: സബ, അനാമയ ആശുപത്രികൾക്കുമുന്നിൽ നഴ്സുമാർ നടത്തുന്ന സമരം എട്ടുദിവസം പിന്നിട്ടു. ചൊവ്വാഴ്ച സംയുക്ത സമരസമിതി നേതാക്കൾ . സമരസമിതി ചെയർമാൻ മാർട്ടിൻ ജോർജ്, ട്രഷറർ കെ.പി. പ്രശാന്ത്, നഗരസഭ കൗൺസിലർ പി.വി. ദാസൻ, ധന്യ ഷൈജു, ടി.വി. കലേഷ്, ജിതേഷ് കാഞ്ഞിലേരി, ഡിക്ന മേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story