Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി സ്​റ്റാൻഡില്‍...

ഇരിട്ടി സ്​റ്റാൻഡില്‍ നിയമ ലംഘനം നടത്തിയ പത്ത് ബസുകള്‍ക്കെതിരെ കേസെടുത്തു

text_fields
bookmark_border
ഇരിട്ടി: നിയമ ലംഘനം നടത്തി ഇരിട്ടി ബസ് സ്റ്റാൻഡിൽ സമയത്തിന് ഒരുമണിക്കൂര്‍ മുമ്പുവരെ പാര്‍ക്ക് ചെയ്ത പത്ത് ബസുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാല്‍നടക്കാര്‍ക്കും മറ്റ് ബസുകള്‍ക്കും അസൗകര്യം ഉണ്ടാകുന്നതിനാല്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചിട്ടും പാര്‍ക്ക് ചെയ്ത ബസുകള്‍ക്കെതിരെയാണ് കേസെടുത്തതെന്ന് എസ്‌.ഐ പി.സി. സഞ്ജയ്കുമാര്‍ പറഞ്ഞു. കാക്കയങ്ങാട്-ഇരിട്ടി റൂട്ടില്‍ അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബസുകള്‍ക്കെതിരെയും കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story