Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു

text_fields
bookmark_border
കേളകം: കൊട്ടിയൂർ -തലക്കാണി ഗവ. യു.പി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ വിദ്യാർഥികളെയും എൽ.എസ്.എസ്, നവോദയ എന്നിവ നേടിയ വിദ്യാർഥികളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡൻറ് തോമസ് കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ മിനി പൊട്ടങ്കൽ, ഹെഡ്മാസ്റ്റർ പി.ടി. വത്സൻ, കെ.ജെ. ഷേർലി, റീജ സുരേഷ്, എ.എ. മേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story