Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗാന്ധിയൻ ഗ്രാമസ്വരാജും ...

'ഗാന്ധിയൻ ഗ്രാമസ്വരാജും സമകാലിക ഇന്ത്യയും' സെമിനാർ

text_fields
bookmark_border
കണ്ണൂർ: കേരള പഠനകേന്ദ്രം ഗാന്ധിയൻ ഗ്രാമസ്വരാജും സമകാലിക ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 19ന് ഉച്ച രണ്ടിന് ജവഹർ ലൈബ്രറി ഹാളിലാണ് പരിപാടി. ദേശീയ ഏകത പരിഷത്ത് ചെയർമാൻ ഡോ. പി.വി. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഷയം അവതരിപ്പിക്കും. ശ്രീലങ്കൻ സർക്കാറി​െൻറ പ്രാദേശിക ഭരണകേന്ദ്രം ഉപദേഷ്ടാവായി നിയമിതനായ ഡോ. പി.പി. ബാലനെ ചടങ്ങിൽ അനുമോദിക്കും. വാർത്തസമ്മേളനത്തിൽ സുരേഷ് ബാബു എളയാവൂർ, എം. രത്നകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story