Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുവനാട് 21ാം മൈൽ...

നടുവനാട് 21ാം മൈൽ -റോഡിൽ യാത്രാദുരിതം

text_fields
bookmark_border
ഉരുവച്ചാൽ: ശിവപുരം -നടുവനാട് 21ാം മൈൽ - റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. റോഡ് മിക്കയിടങ്ങളിലും തകർന്നു വൻ കുഴികൾ രൂപപ്പെട്ടതിനാൽ ബൈക്ക് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇതിൽ അകപ്പെടുന്നതും നിത്യകാഴ്ചയാണ്. നിരവധി ബസുകൾ ഉൾപ്പെടെ സർവിസ് നടത്തുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. മട്ടന്നൂർ-ഇരിട്ടി റോഡി​െൻറ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതിലെയാണ് ഉരുവച്ചാൽ- ശിവപുരം വഴി തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story