Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:36 AM GMT Updated On
date_range 2017-07-18T14:06:57+05:30സി.പി.എം പൊതുയോഗം
text_fieldsശ്രീകണ്ഠപുരം: ഇസ്രായേലിനെ ഇന്ത്യയുടെ തന്ത്രപ്രധാനപങ്കാളിയാക്കിയ ബി.ജെ.പി സർക്കാർനയത്തിൽ പ്രതിഷേധിച്ച് 19ന് വൈകീട്ട് 4.30ന് ശ്രീകണ്ഠപുരത്ത് സി.പി.എം പ്രകടനവും പൊതുയോഗവും നടത്തും. എൻ. ചന്ദ്രൻ ഉദ്ഘാടനംചെയ്യും. പ്ലസ് വൺ സീറ്റൊഴിവ് ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ ചെറുപുഷ്പം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. ഫോൺ: 04602 215 960, 9846581484.
Next Story