Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രാഞ്ച് ഉദ്ഘാടനം

ബ്രാഞ്ച് ഉദ്ഘാടനം

text_fields
bookmark_border
ചെറുപുഴ: പയ്യന്നൂര്‍ മര്‍ച്ചൻറ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ചെറുപുഴ ബ്രാഞ്ചി​െൻറ ഉദ്ഘാടനം 20ന് നടക്കും. രാവിലെ 11ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം നിർവഹിക്കും. സി. കൃഷ്ണന്‍ എം.എൽ.എ അധ്യക്ഷതവഹിക്കും. നിക്ഷേപസമാഹരണ ഉദ്ഘാടനം സി. സത്യപാലനും കമ്പ്യൂട്ടര്‍ സ്വിച്ച്ഓണ്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്തും വായ്പവിതരണ ഉദ്ഘാടനം വി. ഗോപിനാഥും ഗ്രൂപ്പ് ഡെപോസിറ്റ് ഉദ്ഘാടനം എം.കെ. ദിനേശ് ബാബുവും നിർവഹിക്കും. പി. വിജയൻ, പഞ്ചായത്തംഗം ലളിത ബാബു, പി. വിശ്വനാഥൻ, എം.വി. ശശി, രാഷ്ട്രീയപ്രതിനിധികള്‍, വ്യാപാരിപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. വാർത്താസമ്മേളനത്തില്‍ പി. വിജയന്‍, എം.വി. ശശി, ടി.എ. വര്‍ഗീസ്, പി.വി. ഗോപി, എ.പി. സുരേഷ്, കെ. സുഭാഷ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story