Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:22 AM GMT Updated On
date_range 2017-07-17T13:52:31+05:30യുവതി ട്രെയിൻതട്ടി മരിച്ചു
text_fieldsതൃക്കരിപ്പൂർ: ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ യുവതി ട്രെയിൻതട്ടി മരിച്ചു. ഒളവറയിലെ പരേതനായ കെ.പി. ഗോപാലെൻറ മകൾ ബിന്ദു (38) ആണ് മരിച്ചത്. മാതാവ്: മുണ്ടയാട് സരോജിനി. ഏകമകൻ: അഭിരാം. സഹോദരങ്ങൾ: ഗീത, ഉണ്ണി.
Next Story