Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 7:59 AM GMT Updated On
date_range 2017-07-17T13:29:59+05:30പ്രതിഷേധസായാഹ്നം
text_fieldsകണ്ണൂർ: ദലിത്-, ന്യൂനപക്ഷ വേട്ടക്കെതിരെ നടക്കുന്ന മുസ്ലിംലീഗ് ദേശീയ കാമ്പയിനിെൻറ ഭാഗമായി തിങ്കളാഴ്ച ജില്ലയിലെ മുനിസിപ്പൽ, - പഞ്ചായത്ത്, മേഖലാ തലങ്ങളിൽ നടത്തും. വൈകീട്ട് നാലുമണി മുതൽ 6.30 വരെയാണ് പരിപാടികൾ. കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ കണ്ണൂർ മേഖല മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനംചെയ്യും.
Next Story