Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂനിഫോം നൽകി

യൂനിഫോം നൽകി

text_fields
bookmark_border
ആലംപാടി: ആലംപാടി ഗവ. സ്കൂളിലെ വിദ്യാർഥികൾക്ക് ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടി) യൂനിഫോം വിതരണം ചെയ്‌തു. ക്ലബ് പ്രസിഡൻറ് സലീം ആപ പ്രധാനാധ്യാപകന് നൽകി ഉദ്ഘാടനം ചെയ്‌തു. ജി.സി.സി കോഒാഡിനേറ്റർ ശരീഫ് ബാച്ചാസ് അധ്യക്ഷത വഹിച്ചു. ജി.സി.സി വൈസ് പ്രസിഡൻറ് പി.എം. ഖാദർ, ഇ.എ. മുസ്തഫ, ജോ. സെക്രട്ടറി ഖാദർ കാഹു, സ്റ്റാഫ് സെക്രട്ടറി ശാന്തമ്മ എന്നിവർ സംസാരിച്ചു. ടി.എ. റിയാസ്, സത്താർ പൊയ്യയിൽ, റഫീഖ് റൈത്ത, അഷ്‌റഫ് ജനാബ്, ബാത്തിഷ അട്കത്തിൽ, ഹസൈൻ, ഷാഫി ദേളി, ഫാഹിസ് എന്നിവർ സംബന്ധിച്ചു. ജോ. സെക്രട്ടറി സിദ്ദീഖ് ഫാൻസി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story