Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightmust..പോളിങ്​...

must..പോളിങ്​ ഉദ്യോഗസ്​ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ജോലി നോക്കുന്ന ജീവനക്കാർക്ക് പോളിങ് ദിവസത്തി​െൻറ തൊട്ടടുത്തദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി. ഇതുസംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എല്ലാ ഓഫിസ് മേധാവികൾക്കും കമീഷൻ നിർദേശം നൽകി. പൊതുതെരഞ്ഞെടുപ്പിനോ ഉപതെരഞ്ഞെടുപ്പിനോ പോളിങ് ഡ്യൂട്ടി നിർവഹിക്കുന്ന ജീവനക്കാരുടെ ജോലി സമയം െതരഞ്ഞെടുപ്പി​െൻറ തലേദിവസം രാവിലെ മുതൽ പോളിങ് ദിവസം പോളിങ് സാധനങ്ങൾ ഏൽപിക്കുന്നതുവരെയാണ്. ഇത് പോളിങ് ദിവസം രാത്രി ഏറെ വൈകുന്നതുവരെയോ പിറ്റേദിവസം രാവിലെവരെയോ നീളുന്നതായും കമീഷ​െൻറ ശ്രദ്ധയിൽപെട്ടിരുന്നു. ഉദ്യോഗസ്ഥർ പോളിങ്ങി​െൻറ തലേദിവസം പോളിങ് സ്റ്റേഷനുകളിൽ താമസിക്കേണ്ടിവരുന്നതിനാൽ തുടർച്ചയായി 48 മണിക്കൂറോ അതിലധികമോ ഡ്യൂട്ടി വരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story