Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓഡിയോ സീഡി പ്രകാശനം...

ഓഡിയോ സീഡി പ്രകാശനം ഇന്ന്

text_fields
bookmark_border
പയ്യന്നൂർ: 'അധ്യാത്മരാമായണത്തിലെ സ്തുതികൾ' എന്ന ഓഡിയോ സീഡിയുടെ പ്രകാശനം ഇന്ന് ഇരിട്ടിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അധ്യാത്മരാമായണത്തിലെ സ്തുതികൾ മാത്രം കോർത്തിണക്കി തയാറാക്കിയതാണ് സീഡി. ഫ്ലൂട്ടി​െൻറയും വീണയുടെയും അകമ്പടിയോടെ ചിട്ടപ്പെടുത്തി ആലപിച്ചത് സൗമ്യ മനോജാണ്. കോട്ടയം രാജാസ് ഹൈസ്കൂളിലെ സംഗീതാധ്യാപകൻ എ.എം. ദിലീപ് കുമാർ പ്രകാശനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജോൺസൺ പുഞ്ചക്കാട്, സൗമ്യ മനോജ്, അഡ്വ. കൃഷ്ണകുമാർ, മനോജ് മാധവൻ എന്നിവർ സംബസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story