Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉദ്ഘാടനവും ദുഅ...

ഉദ്ഘാടനവും ദുഅ മജ്​ലിസും

text_fields
bookmark_border
സ്വീകരണം നൽകി പയ്യന്നൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി​െൻറ സഹകരണത്തോടെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നടത്തുന്ന സഞ്ചരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശന വാഹനത്തിന് പയ്യന്നൂരിൽ സ്വീകരണം നൽകി. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണപരിപാടി സ്വാതന്ത്ര്യസമര സേനാനി കെ.എൻ. കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കാരയിൽ സുകുമാരൻ സ്വാഗതം പറഞ്ഞു. വായനയുടെ മഹത്ത്വം, സമ്പൂർണ ഇ--സാക്ഷരത, ശാസ്ത്രത്തി​െൻറ ഗുണഫലങ്ങൾ, ഡിജിറ്റൽ ലൈബ്രറി, കാഷ്ലെസ് സൊസൈറ്റി എന്നിവയുടെ സന്ദേശങ്ങൾ സാധാരണക്കാരിൽ എത്തിക്കുക എന്നതാണ് വാഹനത്തി​െൻറ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story