Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:33 AM GMT Updated On
date_range 16 July 2017 8:33 AM GMTഹജ്ജ് പഠനക്ലാസും യാത്രയയപ്പും അനുമോദനവും
text_fieldsbookmark_border
ഇരിക്കൂർ: എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി ആയിപ്പുഴ അൽമദ്റസത്തുൽ ഇസ്ലാമിയയിൽ നടന്ന ഹജ്ജ് പഠനക്ലാസും യാത്രയയപ്പും ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.നസീർ ഉദ്ഘാടനംചെയ്തു. കെ.സി. ഹബീബ് തങ്ങൾ അധ്യക്ഷതവഹിച്ചു. വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ പഠനക്ലാസ് നയിച്ചു. അൽമശ്ഹൂർ ഖലീൽ തങ്ങൾ അൽ അസ്ഹരി പ്രാർഥനക്ക് നേതൃത്വം നൽകി. സർക്കാർ ഹജ്ജ് ട്രെയിനർമാരായ കെ. മൻസൂർ, സി.എച്ച്. ശുെഎബ്, കെ. നഇൗം എന്നിവർക്കുള്ള ഉപഹാരം കമാലുദ്ദീൻ, വി. നാസർ എന്നിവർ വിതരണംചെയ്തു. അബൂബക്കർ മുസ്ലിയാർ, സി.എച്ച്. മുസ്തഫ അമാനി, ടി.സി. റിയാസ്, സി.പി. നൗഷാദ്, ടി.വി. ഉമ്മർ ഹാജി, കെ. സഇൗദ്, കെ.കെ.എം. റഫീഖ്, ആദം നിസാമി എന്നിവർ സംസാരിച്ചു. അബ്ദുൽസലാം ഇരിക്കൂർ സ്വാഗതവും എം.പി. ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story