Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഴ്​സിങ്​ സമരം:...

നഴ്​സിങ്​ സമരം: എ.​െഎ.വൈ.എഫ്​ ​െഎക്യദാർഢ്യം നാളെ

text_fields
bookmark_border
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന പണിമുടക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ് സമര ഐക്യദാര്‍ഢ്യ ജാഥ നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് സ്‌പെഷാലിറ്റി ആശുപത്രിക്ക് മുന്നില്‍ സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാര്‍ ജാഥ ഉദ്ഘാടനംചെയ്യും. ധനലക്ഷ്മി, കിംസ്റ്റ്, അശോക, ആശിര്‍വാദ് ആശുപത്രികൾക്കു മുന്നിലെ സമരകേന്ദ്രങ്ങള്‍ക്ക് ശേഷം കൊയിലി ആശുപത്രിക്ക് മുന്നിലെ സമരകേന്ദ്രത്തില്‍ ജാഥ സമാപിക്കും. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എം.സി. സജീഷ് ജാഥ ലീഡറും ജില്ല സെക്രട്ടറി കെ.വി. രജീഷ് ഡയറക്ടറുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story