Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിരോധ മരുന്ന്​...

പ്രതിരോധ മരുന്ന്​ വിതരണം

text_fields
bookmark_border
ന്യൂ മാഹി: പെരിങ്ങാടി വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ 16ന് രാവിലെ 10ന് െഡങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. 11.30ന് പകർച്ചപ്പനി തടയാൻ ന്യൂ മാഹി ഹോമിയോ സിസ്പെൻസറിയുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസും സൗജന്യ വൈദ്യപരിശോധന ക്യാമ്പും നടത്തും. രാവിലെ 11ന് സർവൈശ്വര്യ പൂജയും ഉച്ച 1.30ന് അന്നദാനവും ഉപദൈവ സ്ഥാനങ്ങളിൽ പ്രത്യേക പൂജയും ഉണ്ടാവും.
Show Full Article
TAGS:LOCAL NEWS 
Next Story