Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ കോമ്പൗണ്ടിലെ...

സ്കൂൾ കോമ്പൗണ്ടിലെ കൂറ്റൻ തണൽമരം കടപുഴകി

text_fields
bookmark_border
ഉരുവച്ചാൽ: കനത്തമഴയിൽ വൻ നാശം. മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂൾ ഗ്രൗണ്ടിലെ കൂറ്റൻ തണൽമരമാണ് ഇന്നലെ രാവിലെ എട്ടോടെ കടപുഴകിയത്. മരം മാലൂർ-പേരാവൂർ റോഡിന് കുറുകെവീണതിനാൽ നാലു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മരം വീഴുമ്പോൾ വാഹനങ്ങൾ ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ആറോളം വൈദ്യുതിത്തൂണും സ്കൂളി​െൻറ എട്ടു മീറ്ററോളം നീളത്തിലുള്ള ചുറ്റുമതിലും തകർന്നു. മട്ടന്നൂർ, പേരാവൂർ എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സും മാലൂർ പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് 12ഓടെ ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story