Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:24 PM GMT Updated On
date_range 2017-07-15T17:54:21+05:30വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് -അപേക്ഷിക്കാം
text_fieldsപയ്യന്നൂർ: എരമം--കുറ്റൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറങ്ങള്‍ വാര്‍ഡ് കേന്ദ്രങ്ങളിലും പഞ്ചായത്ത് അംഗങ്ങളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20നകം സമർപ്പിക്കണം.
Next Story