Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐക്യദാർഢ്യ സംഗമം

ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
പയ്യന്നൂർ: സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയറിയിച്ച് എം.എസ്.എഫ് മണ്ഡലം കമ്മിറ്റി സബ ആശുപത്രിക്കു മുന്നിൽ ഐക്യദാർഢ്യ സംഗമം നടത്തി. ഫാഈസ് കവ്വായി, ഷജീർ ഇഖ്ബാൽ, മുഫീദ് ഖാലിദ്, മർസൂഖ് റഹ്മാൻ, ഷംശാദ് പെരുമ്പ, ഇർഷാദ്, നംഷാദ്, അബ്ദുല്ല, അസ്ലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story