Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണത്തിനു ഒരുമുറം...

'ഓണത്തിനു ഒരുമുറം പച്ചക്കറി' വിത്തുവിതരണം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കേളകം: ശ്രീനാരായണ പബ്ലിക് ലൈബ്രറി വനിത വേദിയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ . കൊട്ടിയൂർ ശ്രീനാരായണ ലൈബ്രറി ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡൻറ് പി.എ. രാജപ്പൻ,വനിത വിങ് പ്രസിഡൻറ് ഓമന പവിത്രൻ, സെക്രട്ടറി സുനില, പുരുഷോത്തമൻ, ഷീന ഷാജി എന്നിവർ സംസാരിച്ചു. ജൈവ പച്ചക്കറി കൃഷി രീതികളെക്കുറിച്ച് ഷാജി ആലനാൽ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story