Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:25 AM GMT Updated On
date_range 13 July 2017 8:25 AM GMTസ്ത്രീകളോട് അപമര്യാദ: തടവും പിഴയും വിധിച്ചു
text_fieldsbookmark_border
കണ്ണൂർ: സ്ത്രീകളോട് ലൈംഗിക ചേഷ്ടയോടെ പെരുമാറിയ കേസിൽ പ്രതിക്ക് തടവും പിഴയും. തയ്യിലിലെ പി. മഹേഷിനെയാണ് (27) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ഒരുദിവസം തടവിനും 4000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2016 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. പ്രഭാത് ജങ്ഷനിൽ ബസ് കാത്തുനിൽക്കവേ സ്ത്രീകളോട് ലൈംഗിക ചേഷ്ട കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story