Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 7:59 AM GMT Updated On
date_range 2017-07-13T13:29:59+05:30സ്വാഗതസംഘം രൂപവത്കരണം
text_fieldsഇരിട്ടി: ഉളിക്കല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. സ്വാഗതസംഘം രൂപവത്കരണയോഗം നാളെ വൈകീട്ട് മൂന്നിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
Next Story