Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:28 AM GMT Updated On
date_range 2017-07-12T13:58:51+05:30ജനസംഖ്യ ദിനാചരണം
text_fieldsപയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ ലോക ജനസംഖ്യാദിനം ആചരിച്ചു. ഹെഡ്‌മാസ്റ്റര്‍ എം. മോഹനന്‍, ലതീഷ് പുതിയടത്ത്, എസ്. വസന്ത എന്നിവര്‍ നേതൃത്വം നല്‍കി.
Next Story