Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ ഫീസ്​: ഹരജി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.െഎ സീറ്റ് ഒഴികെയുള്ളവയിൽ ഫീസ് നിർണയിച്ച നടപടി ചോദ്യം ചെയ്യുന്ന ഹരജികൾ ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഫീസ് നിർണയത്തിനുള്ള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയെ നിയമിച്ച ഉത്തരവ് ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും കമ്മിറ്റി രൂപവത്കരണത്തിന് കാരണമായ ഒാർഡിനൻസ് വിജ്ഞാപനം ചെയ്യാത്തതാണെന്നും ആരോപിച്ച് കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്പഗിരി തുടങ്ങിയ മെഡിക്കൽ കോളജുകളാണ് ഹരജി നൽകിയത്. നിലനിൽപില്ലാത്ത ഒാർഡിനൻസി​െൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ച ഫീസ് നിർണയസമിതിയുടെ തീരുമാനവും നിലനിൽക്കാത്തതാണെന്നും ഫീസ് നിശ്ചയിച്ച നടപടി റദ്ദാക്കണമെന്നുമാണ് ആവശ്യം. എന്നാൽ, ഹരജിക്കാർ ഉന്നയിച്ച അപാകതകൾ പരിഹരിച്ചതായി സർക്കാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story