Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂരിൽ ബി.ജെ.പി...

പയ്യന്നൂരിൽ ബി.ജെ.പി ഹർത്താൽ

text_fields
bookmark_border
കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ബുധനാഴ്ച ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ബി.ജെ.പി-ആർ.എസ്.എസ് ഒാഫിസുകൾക്കുനേരെയും പ്രവർത്തകരുടെ വീടുകൾക്കുനേരെയും ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസിൽനിന്ന് അറിയിച്ചു. പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story