Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:20 AM GMT Updated On
date_range 12 July 2017 8:20 AM GMTകർഷക കൂട്ടായ്മ
text_fieldsbookmark_border
ഉരുവച്ചാൽ: വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിെൻറ ഭാഗമായി തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ എല്ലാ പാടശേഖരസമിതികളിലും നടത്തുകയാണ്. ഇന്നലെ കുണ്ടേരിഞാൽ പാടശേഖരത്തിൽ നടന്ന കൂട്ടായ്മ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻറ് കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് സുഭാഷ് പദ്ധതി വിശദീകരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story