Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
കാസര്‍കോട്: തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി കലക്‌ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന സെല്‍ കോഒാഡിനേറ്റര്‍ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ യഥാസമയം സമര്‍പ്പിക്കാത്തതു കാരണമാണ് തൊഴിലുറപ്പ് പദ്ധതി ഫണ്ടുകള്‍ ലഭിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സംസ്ഥാന സമിതി അംഗം അഡ്വ. വി. ബാലകൃഷ്ണഷെട്ടി, വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. സുരേഷ് കുമാര്‍ ഷെട്ടി, ദേശീയ സമിതി അംഗം എം. സഞ്ജീവ ഷെട്ടി, നേതാക്കളായ രാമപ്പ മഞ്ചേശ്വരം, അഡ്വ. സദാനന്ദറൈ, ജി. ചന്ദ്രന്‍, എം. ബല്‍രാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story