Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറ്റിയടിക്കൽ

കുറ്റിയടിക്കൽ

text_fields
bookmark_border
കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് തയ്യിലെക്കണ്ടി -മൗവ്വഞ്ചേരി മഠപ്പുര പുനർനിർമാണത്തി​െൻറ ഭാഗമായുള്ള കുറ്റിയടിക്കലും നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനവും ബുധനാഴ്ച നടക്കും. രാവിലെ 10നും 11നും ഇടയിൽ വി.വി. ബാലകൃഷ്ണൻ ഇളയാരി കുറ്റിക്കരയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞദിവസം ബലാലയപ്രതിഷ്ഠ നടത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മഠപ്പുരയെ തനിമയോടെ സംരക്ഷിക്കുന്നതി​െൻറ ഭാഗമായാണ് പുനർനിർമാണം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story