Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:25 AM GMT Updated On
date_range 11 July 2017 8:25 AM GMTബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെ ആക്രമണം
text_fieldsbookmark_border
കൂത്തുപറമ്പ്: എരുവട്ടിയിൽ . പൂളബസാറിലെ എം. പ്രിയേഷിെൻറ വീടിനുനേരെയാണ് തിങ്കളാഴ്ച പുലർെച്ചയോടെ ആക്രമണം നടന്നത്. വീടിെൻറ ജനൽഗ്ലാസുകൾ അക്രമികൾ അടിച്ചുതകർത്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ആർ.എസ്.എസ് നേതൃത്വം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story