Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശാദുലി ഹാജി

ശാദുലി ഹാജി

text_fields
bookmark_border
കമ്പിൽ: മുസ്ലിംലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡൻറും കുമ്മായക്കടവ് ശാദുലിയ ജമാഅത്ത് കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ പി.വി. (കണ്ടേൻ-78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്കുഞ്ഞി (ഫ്ലൈഹിന്ദ് ഡയറക്ടർ, മദീന), ഇസ്മാഇൗൽ (മാനേജർ, ഫ്ലൈഹിന്ദ് തളിപ്പറമ്പ്), അശ്റഫ് (മദീന), ഖൈറുന്നിസ, സഹീറ, റാസിയ, ജസീറ. മരുമക്കൾ: ഒ.സി. ഇബ്രാഹീം (യു.എ.ഇ), കെ.സി. ഇബ്രാഹീം (തബൂക്ക്), കെ.പി. ഹനീഫ (റിയാദ്), ജോഷീബ (വളപട്ടണം), നൂർജഹാൻ (ബ്ലാത്തൂർ). സഹോദരൻ: പരേതനായ മമ്മു ഹാജി ചെങ്ങളായി. സഫിയ മാവിലായി: ചെറുമാവിലായിയിലെ തട്ടാ​െൻറവളപ്പിൽ സഫിയ നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മകൻ: സമീർ. സഹോദരങ്ങൾ: റാബിയ, അശ്റഫ്, ശുക്കൂർ, പരേതനായ റഉൗഫ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story