Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
പത്തനംതിട്ട ജില്ലയിൽ ഇന്ന് ഹർത്താൽ പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്ച ഹർത്താലിനു സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. താഴെ വെട്ടിപ്പുറത്ത് ആർ.എസ്.എസ് സംഘടിപ്പിച്ച ഗുരുദക്ഷിണ എന്ന പരിപാടിക്ക് നേരെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ അക്രമം നടത്തിയെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ് ഹർത്താൽ. സംഘർഷവുമായി ബന്ധപ്പെട്ട് 12 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ വന്ന വാഹനങ്ങളും പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story