Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഒാഫിസി​െൻറ പേരിൽ കബളിപ്പിക്കൽ ശ്രമം നടത്തിയയാളെക്കുറിച്ച്​ സൂചന

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഒാഫിസി​െൻറ പേരിൽ കബളിപ്പിക്കൽ ശ്രമം നടത്തിയയാളെക്കുറിച്ച് സൂചന തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് പ്രധാനവ്യക്തികൾക്ക് വ്യാജ ഫോൺ ചെയ്ത് കബളിപ്പിക്കാൻ ശ്രമിച്ച വ്യക്തിയെക്കുറിച്ച് സൈബർ സെല്ലിന് സൂചന ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇൻറലിജൻസ് വിഭാഗത്തിൽനിന്നാണെന്ന് പറഞ്ഞാണ് ഇയാൾ ത​െൻറ മൊബൈൽ ഫോണിൽനിന്ന് സംസ്ഥാനത്തെ പ്രമുഖരെ വിളിച്ചത്. തിരിച്ചുവിളിക്കണമെന്നും കാണേണ്ടതുണ്ടെന്നുമാണ് അവരോടൊക്കെ പറഞ്ഞത്. ഇതു സംബന്ധിച്ച് പരാതി വന്നപ്പോഴാണ് സൈബർ വിഭാഗത്തോട് അന്വേഷിക്കാൻ നിർദേശിച്ചത്. വ്യാജ ഫോൺ ചെയ്ത വ്യക്തി വിളിച്ചത് തമിഴ്നാട്ടിൽനിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story