Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറിടിച്ച്​ പരിക്ക്​

കാറിടിച്ച്​ പരിക്ക്​

text_fields
bookmark_border
കാസർകോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ കാറിടിച്ച് വീഴ്ത്തി. മേല്‍പറമ്പ് കട്ടക്കാല്‍ പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കര്‍ണാടക ഉഡുപ്പി സ്വദേശി അമീറുദ്ദീനാണ് (60) പരിക്കേറ്റത്. ഇദ്ദേഹത്തെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ത​െൻറ കാറിനരികിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുേമ്പാൾ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story